സിപിഐഎം വിപുലീകരണ സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി ചെങ്ങോട്ടുകാവ് ലോക്കൽ തല കുടുംബ സംഗമം നടത്തി

സിപിഐഎം വിപുലീകരണ സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി ചെങ്ങോട്ടുകാവ് ലോക്കൽ തല കുടുംബ സംഗമം നടത്തി

  • ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഷിജുഖാൻ ഉദ്ഘാടനം ചെയ്തു

ചെങ്ങോട്ട്കാവ്:സിപിഐഎം വിപുലീകരണ സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി ചെങ്ങോട്ടുകാവ് ലോക്കൽ തല കുടുംബ സംഗമം നടത്തി .ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഷിജു ഖാൻ ഉദ്ഘാടനം ചെയ്തു .സ്വാഗതസംഘം കൺവീനർ രജിലേഷ്T N അധ്യക്ഷനായി. ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ VT ഉണ്ണി സ്വാഗതം പറഞ്ഞു .സിപിഐഎം ഏരിയ കമ്മിറ്റി അംഗം സി അശ്വിനിദേവ് ,ഏരിയ കമ്മിറ്റി അംഗം അനിൽ പറമ്പത്ത് ടി വി ഗിരിജ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി സി എം രതീഷ് നന്ദി പറഞ്ഞു. രാവിലെ നടന്ന കുട്ടികളുടെചിത്രരചനാ മത്സരത്തിന്റെ സമ്മാനദാനം നടത്തി, പ്രാദേശിക ഗായകർ ഒരുക്കിയ കരോക്കെ ഗാനമേളയും നടന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )