സേവന പാതയിൽ മാതൃകയായി പ്രഭാത് റസിഡൻസ് അസോസിയേഷൻ

സേവന പാതയിൽ മാതൃകയായി പ്രഭാത് റസിഡൻസ് അസോസിയേഷൻ

  • ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ. സത്യൻ അസോസിയേഷൻ ഭാരവാഹി പ്രജീഷിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി

കൊയിലാണ്ടി:ഗുരുതരമായകരൾ രോഗം ബാധിച്ച് ചികിത്സ തേടുന്ന സതീശൻ വർണ്ണം ചികിത്സാസഹായ നിധിയിലേക്ക് പ്രഭാത് റെസിസ്റ്റൻസ് അസോസിയേഷൻ 78500രൂപ നൽകി. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ. സത്യൻ അസോസിയേഷൻ ഭാരവാഹി പ്രജീഷിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി.

കൗൺസിലർ എ . ലളിത, യു.കെ ചന്ദ്രൻ, സി.കെ ജയദേവൻ, അശോകൻ കമൽ, എം.എം ശ്രീധരൻ, സതീഷ് മണൽ,സി.കെ സന്തോഷ്, സുജേഷ്, കൃഷ്ണൻ ശ്രേയസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )