
അഖിലേന്ത്യ ജനാധി പത്യ മഹിളഅസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റി യുടെ നേതൃ ത്വത്തിൽ ഐക്യ ദാർഡ്യ സദസും സിഗ് നേച്ചർ ക്യാമ്പയിനും സംഘടി പ്പിച്ചു
- സംസ്ഥാന കമ്മിറ്റിയംഗം പി. ഉഷാദേവി സദസ് ഉദ്ഘാടനം ചെയ്തു.
നന്തി: അഖിലേന്ത്യ ജനാധിപത്യ മഹിളഅസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റി യുടെ നേതൃ ത്വത്തിൽ പാലസ്തീൻ ഐക്യ ദാർഡ്യ സദസും, സിഗ്നേച്ചർ ക്യാമ്പയിനും നന്തി ടൗണിൽ സംഘടി പ്പിച്ചു.

സംസ്ഥാന കമ്മിറ്റിയംഗം പി. ഉഷാദേവി സദസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഡി. ദീപ, പി.കെ.ഷീജ, ഉഷ വളപ്പിൽ എന്നിവർ സംസാരിച്ചു. ഒലീന പ്രതിജ്ഞ ചൊല്ലി. എം.പി. അഖില സ്വാഗതവും, ശ്രുതി അധ്യക്ഷയുമായി . ശ്രീലത നന്ദി പ്രകാശിപ്പിച്ചു
CATEGORIES News
