
‘അനുരാഗ ഗാനം പോലെ’-പി ജയചന്ദ്രൻ അനുസ്മരണം നടന്നു
- പരിപാടി പാലക്കാട് പ്രേംരാജ് ഉദ്ഘാടനം ചെയ്തു
ആന്തട്ട: മേലൂർ ദാമോദരൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പി ജയചന്ദ്രൻ അനുസ്മരണം ‘അനുരാഗ ഗാനം പോലെ’ എന്ന പേരിൽ നടത്തി. അനുസ്മരണ പരിപാടി പാലക്കാട് പ്രേംരാജ് ഉദ്ഘാടനം ചെയ്തു.

മധു കെ അധ്യക്ഷതവഹിച്ച ചടങ്ങിൽ ശശി കണ്ണിയത്ത് സ്വാഗതവും രൺദീപ് പി.ആർ നന്ദിയും രേഖപ്പെടുത്തി. നിരവധി ഗായകർ ഗാനങ്ങൾ ആലപിച്ചു .
CATEGORIES News