അന്താരാഷ്ട്ര മാരിടൈം മ്യൂസിയം കരടിന് അം ഗീകാരം നൽകി മന്ത്രിസഭ

അന്താരാഷ്ട്ര മാരിടൈം മ്യൂസിയം കരടിന് അം ഗീകാരം നൽകി മന്ത്രിസഭ

  • ആരോഗ്യവകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2 വിൽ 12 തസ്തികയും കാത്ത് ലാബ് ടെക്നീഷ്യൻസിലേക്ക് 16 പുതിയ തസ്തികയും അംഗീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം : അന്താരാഷ്ട്രമാരിടൈം മ്യൂസിയം കരടിന് അം ഗീകാരം നൽകി മന്ത്രിസഭ.വാർത്താസമ്മേളനത്തിൽ മന്ത്രിസഭ യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യവകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2 വിൽ 12 തസ്തികയും കാത്ത് ലാബ് ടെക്നീഷ്യൻസിലേക്ക് 16 പുതിയ തസ്തികയും അംഗീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

കോഴിക്കോട് കോർപറേഷനിൽ നിന്ന് പിരിച്ചുവിട്ടവർക്ക് ആശ്വാസമാകുന്ന മന്ത്രിസഭ യോഗതീരുമാനവും മുഖ്യമന്ത്രി അറിയിച്ചു. സൂപ്പർ ന്യൂമറി തസ്തിക ആക്കി നിലനിർത്തും. ഗവർണർക്കെതിരെയും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )