അവധികാല കായിക പരിശീലനവുമായി കൊയിലാണ്ടി ജിവി എച്ച്എസ്എസ്

അവധികാല കായിക പരിശീലനവുമായി കൊയിലാണ്ടി ജിവി എച്ച്എസ്എസ്

  • പിടിഎയുടെ ആഭിമുഖ്യത്തിലാണ് നടക്കുന്ന അവധികാല കായിക പരിശീലനം നടക്കുന്നത്

കൊയിലാണ്ടി: കൊയിലാണ്ടി ജിവി എച്ച്എസ്എസ്ൽ പിടിഎയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അവധികാല കായിക പരിശീലനം നഗരസഭ ചെയർമാൻ അഡ്വ: കെ സത്യൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രദീപ്കുമാർ എൻ വി അധ്യക്ഷൻ വഹിച്ചു.

കെ കെ സുധാകരൻ, എ സജീവ് കുമാർ (പിടിഎ പ്രസിഡണ്ട് ), ബേബി കെ ജെ, ഹരീഷ് കുമാർ,ബെന്നി എ എം, സ്റ്റാഫ് സെക്രട്ടറി നവീന ബിജു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )