ആഷിക്ക് മാടാക്കരയുടെ ഭാസ്കരേട്ടന്റെ കല്യാണം ഇന്ന് റിലീസ് ചെയ്യുന്നു

ആഷിക്ക് മാടാക്കരയുടെ ഭാസ്കരേട്ടന്റെ കല്യാണം ഇന്ന് റിലീസ് ചെയ്യുന്നു

  • സിനിമ താരം ഉണ്ണി രാജ്, മാപ്പിളപ്പാട്ടിന്റെ ഗായകൻ ഫിറോസ് നാദാപുരം, സിനിമ ബാലതാരം, ആൽവിൻ മുകുന്ദൻ എന്നിവർ ഫേസ് ബുക്ക് പേജിലൂടെ 5:00 മണിക്ക് ആഷിക്ക് മടാക്കരയുടെ ഷോർട്ട ഫിലിം റിലിസ് ചെയുന്നു

കൊയിലാണ്ടി:മത്സ്യത്തൊഴിലാളി മേഖലയിൽ നിന്ന് സിനിമാ ലോകത്തേക്ക് കാൽ ചുവട് ഉറപ്പിച്ച് ആഷിക് മാടാക്കര. ആഷിക് മാടാക്കര സംവിധാനം ചെയ്യുന്ന ‘ഭാസ്കരേട്ടന്റെ കല്യാണം’എന്ന ഷോർട്ട് ഫിലിം എത്തുന്നു. സിനിമ താരം ഉണ്ണി രാജ്, മാപ്പിളപ്പാട്ടിന്റെ ഗായകൻ ഫിറോസ് നാദാപുരം, സിനിമ ബാലതാരം, ആൽവിൻ മുകുന്ദൻ എന്നിവർ ഫേസ് ബുക്ക് പേജിലൂടെ 5:00 മണിക്ക് ആഷിക്ക് മടാക്കരയുടെ ഷോർട്ട ഫിലിം റിലിസ് ചെയുന്നു.


ഷോർട്ട് ഫിലിമിന്റെ ക്യാമറ ഉല്ലാസ്പി കെ,പ്രൊഡക്ഷൻകൺട്രോളർ സതീഷ് പട്ടാമ്പി,
അഭിനേതാക്കൾ, റഷീദ് പുറക്കാട്, അജിത്ത് ഉപാധി, റംഷി,ഷമീർ, ഷിജു ചെറുപുഴ,
സിന്ധു കാസർഗോഡ്, സുനിത, ബിന്ദു,റഫീഖ് ഉമ്മർ കുട്ടി,ശ്രീമതി, സുമേഷ് പാലാട്ട്, നൗഫൽ, നാസർ, രാജൻ പട്ടാമ്പി, പ്രീത, കസ്പുനിത.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )