
ഇന്ത്യൻ റെയിൽവേയിൽ 1036 ഒഴിവുകൾ
- പത്ത്, പ്ലസ്ടു,ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
ഇന്ത്യൻ റെയിൽവേയിൽ അനവധി ഒഴിവുകൾ. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ Ministerial and Isolated Categories തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിയ്ക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി ആറ്.
യോഗ്യത :പത്ത്, പ്ലസ്ടു,ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

പോസ്റ്റുകളും ഒഴിവുകളും :
Post Graduate Teachers (PGT)- 187ഒഴിവ്
Scientific Supervisor (Ergonomics and Training)- 3 ഒഴിവ്
Trained Graduate Teachers (TGT)- 338 ഒഴിവ്
Chief Law Assistant- 54ഒഴിവ്.
Public Prosecutor- 20 ഒഴിവ്.
Physical Training Instructor (English
Medium)- 18 ഒഴിവ്.
Scientific Assistant/ Training- 2 ഒഴിവ്.
Junior Translator (Hindi)- 130ഒഴിവ്
Senior Publicity Inspector- 3ഒഴിവ്
Staff and Welfare Inspector- 59 ഒഴിവ്
Librarian- 10 ഒഴിവ്
Music Teacher (Female)- 3 ഒഴിവ് Music Teacher (Female)- 3 ഒഴിവ്
Primary Railway Teacher (PRT)- 188 തുടങ്ങിയ തസ്തികയിലാണ് ഒഴിവുള്ളത്.
അപേക്ഷ ഫീസ് :പട്ടികവിഭാഗക്കാർക്ക് 250 രൂപയും മറ്റ് വിഭാഗങ്ങൾക്ക് 500 രൂപയുമാണ് അപേക്ഷ ഫീസ്
കൂടുതൽ വിവരങ്ങൾക്ക്: www.rrbchennai. gov.in സന്ദർശിക്കുക.
.