
ഇറാനിലേക്ക് യാത്ര വേണ്ടെന്ന് വിദേശ മന്ത്രാലയം
- മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി :പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നത്തോടെ ഇറാനിലേക്ക് യാത്ര വേണ്ടെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇറാനിൽ താമസിക്കുന്ന ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് എംബസി ചൂണ്ടിക്കാട്ടി.