ഉമ്മൻ ചാണ്ടി ചരമ വാർഷികം സ്നേഹ സംഗമവും പുഷ്പാർച്ചനയും നടത്തികീഴരിയൂർ മണ്ഡലം കോൺഗ്രസ്

ഉമ്മൻ ചാണ്ടി ചരമ വാർഷികം സ്നേഹ സംഗമവും പുഷ്പാർച്ചനയും നടത്തികീഴരിയൂർ മണ്ഡലം കോൺഗ്രസ്

  • ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.

കീഴരിയൂർ:പകരക്കാരനില്ലാത്ത ജനകീയ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികാചരണത്തോടനുബന്ധിച്ച് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പുഷ്പാർച്ചനയും , സ്നേഹ സംഗമവും ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ രജിത കെ.വി , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ എം വേലായുധൻ, എം എം രമേശൻ , സുലോചന സിറ്റാഡൽ, എൻ ടി ശിവാനന്ദൻ , ഇ.എം മനോജ് എന്നിവർ പ്രസംഗിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )