ഉരുൾപൊട്ടൽ;കാണാതായത് റിട്ടയർ അധ്യാപകൻ കെ. എ.മാത്യുവിനെ

ഉരുൾപൊട്ടൽ;കാണാതായത് റിട്ടയർ അധ്യാപകൻ കെ. എ.മാത്യുവിനെ

  • രാവിലെയായിരുന്നു സംഭവം ഇതുവരെയും മാത്യുവിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

വടകര : ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും വിലങ്ങാട് റിട്ടയർ അധ്യാപകൻ കെ.എ. മാത്യുവിനെ കാണാതായി. ഉരുൾപൊട്ടിയ സ്ഥലം സന്ദർശിക്കുന്നതിനിടെ വീണ്ടും ഉരുൾ പൊട്ടുകയായിരുന്നു. രാവിലെയായിരുന്നു സംഭവം ഇതുവരെയും മാത്യുവിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

പത്തോളം വീടുകളും കൃഷിഭൂമിയും മലവെള്ളപ്പാച്ചിൽ ഒലിച്ചു പോയി. റോഡുകളും വീടുകളും വെള്ളത്തിനടിയിലാണ്. നാദാപുരം വിലങ്ങാട് മലയോരത്ത് ഉരുൾപൊട്ടൽ തുടരുന്നു. ഇതിനകം മൂന്നിടത്ത് ഉരുൾപ്പൊട്ടി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )