ഉരുൾപ്പൊട്ടലിൽ മരിച്ച 21 പേരെ തിരിച്ചറിഞ്ഞു

ഉരുൾപ്പൊട്ടലിൽ മരിച്ച 21 പേരെ തിരിച്ചറിഞ്ഞു

  • 60 ലധികം മൃതദേഹങ്ങൾ കണ്ടെത്തി

വയനാട് :വയനാട്ടിലെ ഉരുൾപ്പൊട്ടലുകളിൽ 60 ലധികം മൃതദേഹങ്ങൾ കണ്ടെത്തി. രക്ഷാപ്രവർത്തനങ്ങൾക്കായി നാവികസേനയുടേയും സൈന്യത്തിൻ്റെയും സംഘം വയനാട്ടിലേക്കെത്തും.

അതേസമയം വയനാട് ഉരുൾപ്പൊട്ടലിൽ മരിച്ച 21 പേരെ തിരിച്ചറിഞ്ഞു.
റംലത്ത് (53),അഷ്റഫ് (49), കുഞ്ഞിമൊയ്തീൻ (65),ലെനിൻ, വിജീഷ്(37), സുമേഷ്(35), സലാം (39),ശ്രേയ (19),പ്രേമലീല,റെജിന,ദാമോദരൻ,കൌസല്യ,
സുഹാന, വാസു, ആമിന, അയിഷ, ജഗദീഷ്,അനസ്,അഫ്സിയ സക്കീർ,
ആഷിന,അച്ചു എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus (0 )