എം.എസ്.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയെ ഇനി ഇവർ നയിക്കും

എം.എസ്.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയെ ഇനി ഇവർ നയിക്കും

  • കാപ്പാട് വെച്ച് നടന്ന നിയോജക മണ്ഡലം സമ്മേളനത്തിന് ശേഷമുള്ള കൗൺസിൽ മീറ്റിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്

കൊയിലാണ്ടി: രണ്ട് മുനിസിപ്പാലിറ്റിയും നാല് പഞ്ചായത്തും ഉൾപ്പെട്ട് കിടക്കുന്ന കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ എം.എസ്.എഫിന് പുതിയ നേതൃത്വം. കാപ്പാട് വെച്ച് നടന്ന നിയോജക മണ്ഡലം സമ്മേളനത്തിന് ശേഷമുള്ള കൗൺസിൽ മീറ്റിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഐക്യം, അതിജീവനം, അഭിമാനം എന്ന പ്രമേയത്തിൽ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ അംഗത്വ ക്യാമ്പിൽ കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ പതിനായിരത്തോളം മെമ്പർഷിപ്പ് രൂപപ്പെടുത്തി ക്യാമ്പയിൽ പൂർത്തീകരിച്ചു. ‘കാലം’ നവഗത സംഗമം 23 ഓളം സ്‌കൂൾ യൂണിറ്റുകളും, 8 ഓളം ക്യാമ്പസ് യൂണിറ്റുകളും എഴുപത്തി അഞ്ചോളം ശാഖകളിൽ കമ്മിറ്റി രൂപീകരിച്ചു.

എം.എസ്.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം – പുതിയ ഭാരവാഹികൾ

പ്രസിഡണ്ട്: ഫസീഹ് പുറക്കാട്


ജനറൽ സെക്രട്ടറി: റഫ്ഷാദ് വലിയമങ്ങാട്.


ട്രഷറർ: ഫർഹാൻ പൂക്കാട്.


വൈസ് പ്രസിഡണ്ട്: റനിൻ അഷ്റഫ്, സജാദ് കാഞ്ഞിരമുള്ളപറമ്പ്, നാദിർ പള്ളിക്കര, റാഷിദ് വെങ്ങലം.


ജോയിൻ സെക്രട്ടറി: തുഫൈൽ വരിക്കോളി, സിനാൻ തച്ചൻകുന്ന്, മുബഷിർ മാടാക്കര, സന ഫാത്തിമ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )