
എം.കെ മുനീറിനെ കാബിനറ്റ് പദവിയുള്ള ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനാക്കാൻ ധാരണ
- യുഡിഎഫ് ഉഭയകക്ഷി ചർച്ചക്ക് ശേഷം സർക്കാർ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും
തിരുവനന്തപുരം: മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം.കെ മുനീറിനെ കാബിനറ്റ് പദവിയുള്ള ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനാക്കാൻ ധാരണ. യുഡിഎഫ് ഉഭയകക്ഷി ചർച്ചക്ക് ശേഷം സർക്കാർ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും.

ലീഗിലെ മുതിർന്ന നേതാവായ എം.കെ മുനീർ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.
CATEGORIES News
