
ഓണക്കിറ്റ് നൽകി
- കിടപ്പിലായ ഭിന്നശേഷിക്കുട്ടികൾക്ക് വടകര സെൻട്രൽ റോട്ടറി ക്ലബ്ബ് ഓണക്കിറ്റുനൽകി
വടകര:വടകര ബിആർസി പരിധിയിലെ കിടപ്പിലായ ഭിന്നശേഷിക്കുട്ടികൾക്ക് വടകര സെൻട്രൽ റോട്ടറി ക്ലബ്ബ് ഓണക്കിറ്റുനൽകി.
കിറ്റുകൾ റോട്ടറി ജി.ജി. ആർ. സഞ്ജിത്ത്, ബി.പി.സി.വി.വി. വിനോദിന് കൈമാറി. ചടങ്ങിൽ റോട്ടറി പ്രതിനിധികളായ ദിലീപ്, ദീപു, ലഞ്ജിഷ വിജയൻ, ബി. ലിൻസി എന്നിവർ പങ്കെടുത്തു.
CATEGORIES News