
കക്കയം ഇക്കോ ടൂറിസം കേന്ദ്രം ഇന്ന് തുറക്കും
- കാട്ടു പോത്ത് വിനോദസഞ്ചാരികളെ ആക്രമിച്ചതിനെത്തുടർന്ന് മുമ്പ് അടച്ചിട്ടിരുന്നു
കക്കയം: മഴയെത്തുടർന്ന് അടച്ചിട്ട വനംവകുപ്പിന്റെ കക്കയം ഇക്കോ ടൂറിസം കേന്ദ്രം ഇന്ന് തുറക്കും. കളക്ടർ യെല്ലോ അലർട്ട് പ്രഖ്യാപിച്ച തിനെത്തുടർന്നാണ് ടൂറിസം കേന്ദ്രം അടച്ചിടാൻ ഡിഎ ഫ്ഒ ഉത്തരവിട്ടത്.
കാട്ടു പോത്ത് വിനോദസഞ്ചാരികളെ ആക്രമിച്ചതിനെത്തുടർന്ന് അടച്ചിട്ട കക്കയം ടൂറിസം സെന്റർ പ്രവർത്തനമാരംഭിച്ച് രണ്ടാഴ്ചയ്ക്കുശേഷം ശക്തമായ മഴയെ തുടർന്ന് വീണ്ടും അടയ്ക്കുകയായിരുന്നു.
CATEGORIES News