കണ്ണൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുഒൻപതുപേർക്ക് പരിക്ക്

കണ്ണൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുഒൻപതുപേർക്ക് പരിക്ക്

  • പരിക്കേറ്റവരെ തലശ്ശേരിയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ: ദേശീയപാതയിൽ കണ്ണൂർ മുഴപ്പിലങ്ങാടിനടുത്ത് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു.
ഒൻപതുപേർക്ക് പരിക്കേറ്റു.
കണ്ണൂരിൽനിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സുമാണ് രാവിലെ അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ തലശ്ശേരിയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )