കനത്ത മഴ; ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങങ്ങൾക്ക്                            ഇന്ന് അവധി

കനത്ത മഴ; ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങങ്ങൾക്ക് ഇന്ന് അവധി

  • കോഴിക്കോട് സരോവരം, ഭട്ട് റോഡ് ബീച്ച്, കാപ്പാട്, വടകര സാൻഡ്ബാങ്ക്സ്, അരീപ്പാറ തുടങ്ങിയ കേന്ദ്രങ്ങൾ ഇന്ന് പ്രവർത്തിക്കില്ല

കോഴിക്കോട്:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് കോഴിക്കോട് ജില്ലയിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കമ്മിറ്റിയുടെ (ഡിടിപിസി) കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കില്ല.

കോഴിക്കോട് സരോവരം, ഭട്ട് റോഡ് ബീച്ച്, കാപ്പാട്, വടകര സാൻഡ്ബാങ്ക്സ്, അരീപ്പാറ തുടങ്ങിയ കേന്ദ്രങ്ങൾ ഇന്ന് പ്രവർത്തിക്കില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )