
കലാചാര്യ പുരസ്കാരം തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാർ ഏറ്റുവാങ്ങി
- മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു
ചേമഞ്ചേരി:അഖിലകേരള മാരാർ ക്ഷേമ സഭയുടെ കലാചാര്യ പുരസ്കാരം പ്രശസ്ത
വാദ്യകലാകാരൻ തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാർ ഏറ്റുവാങ്ങി.
ആലുവയിൽ നടന്ന അഖില കേരള മാരാർ ക്ഷേമ സഭയുടെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു പുരസ്കാരം സമർപ്പണം.മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
CATEGORIES News