
കല്ലാച്ചിയിൽ ടിപ്പർ ലോറിയോടിച്ച് പതിനേഴുകാരൻ; പിതാവിനെതിരെ കേസ്
- ഉപ്പയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്
കല്ലാച്ചി:ടിപ്പർ ലോറിയുമായി റോഡിലിറങ്ങിയ പതിനേഴുകാരൻ പിടിയിൽ. വാണിയൂർ റോഡിലാണ് സംഭവം നടന്നത് .കുട്ടിയെ നാദാപുരം പൊലീസാണ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛൻ നജീബിൻ്റെ പേരിൽ കേസെടുത്തു. ലോറിയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
CATEGORIES News
