കാന്തപുരം ജിഎൽപി സ്കൂളിൽ രുചിമേളം സംഘടിപ്പിച്ചു

കാന്തപുരം ജിഎൽപി സ്കൂളിൽ രുചിമേളം സംഘടിപ്പിച്ചു

കാന്തപുരം: കാന്തപുരം ജിഎൽപി സ്കൂളിൽ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി രുചിമേളം നടത്തി . അപ്പങ്ങളും വിവിധതരം കേക്കുകളും പായസങ്ങളും മേളയിൽ ഒരുക്കി . ഇവയുടെ പ്രദർശനവും വിപണനവും നടന്നു . ഫ്ലവേഴ്സ് ചാനൽ മാസ്റ്റർ ഷെഫ് എന്ന കുക്കറി ഷോയിൽ പങ്കെടുത്ത അമൃതാ രാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ടസ്സ് ടി. പി ഷീജ സ്വാഗതവും പിടിഎ വൈസ് പ്രസിഡൻ് വിജിത അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ടി.പി. ഷീജ സ്വാഗതം പറഞ്ഞു. എസ്ആർജി കൺവീനർ ആശംസയും സ്റ്റാഫ് സെക്രട്ടറി സുബിഷ വിപി നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )