
കുഞ്ഞിക്കേളപ്പൻ 12ാം ചരമാവാർഷികദിനം ആചരിച്ചു
- ഡിസിസി സെക്രട്ടറി വി പി ഭാസ്കരൻ പരിപാടി ഉദ്ഘാടനം ചെയ്തു
മൂടാടി: മൂടാടി മണ്ഡലം കോൺഗ്രസ് സെക്രട്ടറിയും സേവാദൾ കൊയിലാണ്ടി ബ്ലോക്ക് ചീഫ് ഓർഗാനസറും ആയിരുന്ന വി.എം. കുഞ്ഞിക്കേളപ്പന്റെ 12ാം ചരമാവാർഷികദിനം 65ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചാരിച്ചു. ഡിസിസി സെക്രട്ടറി വി പി ഭാസ്കരൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ശശിധരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ കെ. പി. രാജൻ അധ്യക്ഷം വഹിച്ചു. ആർ. നാരായൺ മാസ്റ്റർ അനുസ്മരണപ്രഭാഷണം നടത്തി യോഗത്തിൽ കെ. ടി. മോഹൻദാസ്. പ്രകാശൻ എൻ. എം,, രെജിസജേഷ്, ബിജേഷ് ഉത്രാടം, എൻ. എം. ശ്രീജീഷ്. വി സരീഷ്. എൻ കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
CATEGORIES News