
കുടുംബശ്രീ സി.ഡി.എസ് വിഷു ചന്ത സംഘടിപ്പിച്ചു
- CDS ചെയർ പേഴ്സൺ ശ്രീമതി ഇന്ദുലേഖ വിഷു ചന്തയുടെ ആദ്യവിൽപന നടത്തി.
കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി നഗരസഭ ഓഫീസ് പരിസരത്ത് വിഷു ചന്ത സംഘടിപ്പിച്ചു. CDS ചെയർ പേഴ്സൺ ശ്രീമതി ഇന്ദുലേഖ വിഷു ചന്തയുടെ ആദ്യവിൽപന നടത്തി. ഉപജീവന ഉപസമിതി കൺവീനർ ശ്രീമതി നിഷ സ്വാഗതം പറഞ്ഞു. സി.ഡി.എസ് വൈസ് ചെയർ പേഴ്സൺ ശ്രീമതി ആരിഫ അദ്ധ്യക്ഷം വഹിക്കുകയും, സി.ഒ മിനി നന്ദിയും പറഞ്ഞു.
CATEGORIES News