
കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക്
- ബസ് ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് മിന്നൽ പണിമുടക്ക്
കുറ്റ്യാടി: കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് മിന്നൽ പണിമുടക്ക്.
ഇന്നലെ കൂമുള്ളിയിൽവെച്ചാണ് ബസ് ഡ്രൈവർ മർദ്ദിക്കപ്പെട്ടത്. മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യുന്നതുവരെ ബസ് സർവ്വീസ് നിർത്തിവെച്ചു പ്രതിഷേധിക്കുമെന്ന് തൊഴിലാളികൾ അറിയിച്ചു.
CATEGORIES News