
കുറ്റ്യാടി റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികൾ
- എയ്റോ നോട്ടിക്കൽ ഡിവലപ്മെൻറ് ഏജൻസി ഡയറക്ടർ വി.കെ. പ്രബുലചന്ദ്രൻ മുഖ്യാതിഥിയായി
കുറ്റ്യാടി: കുറ്റ്യാടി റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹി കൾ ചുമതലയേറ്റു . ചടങ്ങിൽ എയ്റോ നോട്ടിക്കൽ ഡിവലപ്മെൻറ് ഏജൻസി ഡയറക്ടർ വി.കെ. പ്രബുലചന്ദ്രൻ മുഖ്യാതിഥിയായി.റോട്ടറി അസിസ്റ്റൻറ് ഗവർണർ മേജർ ശിവദാ സൻ കണ്ടോത്ത്, മുൻ റോ ട്ടറി പ്രസിഡൻറ് മൈക്രോ സുബൈർ, റോയി പെരു മാലിൽ, ഡോ. ഡി. സജി ത്ത്, ഡോ. അബ്ദുൾ ഗഫൂർ, ഡോ. സജീർ, ഡോ. സജി പോൾ, ഐ.കെ.അനൂപ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ഭാരവാഹികളായി തിരഞ്ഞെടുക്കപെട്ടത് വി. നാണു കോട്ടൻ പാർക്ക് (പ്രസി.) വി.കെ. പ്രവീൺകു മാർ (സെക്ര.) വി.വി. സലീം എന്നിവരെയാണ്.
CATEGORIES News