കേരളോത്സവം 2025 ക്രിക്കറ്റ് മത്സരത്തിന്റെ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്തു

കേരളോത്സവം 2025 ക്രിക്കറ്റ് മത്സരത്തിന്റെ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്തു

  • സമാപന ചടങ്ങ് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ കേരളോത്സവം 2025 ക്രിക്കറ്റ് മത്സരത്തിന്റെ സമാപന ചടങ്ങ് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ സത്യൻ അധ്യക്ഷൻ വഹിച്ചു. കൗൺസിലർമാരായ മനോഹരി, ഇന്ദിര ടീച്ചർ സുമേഷ് കേളോത്ത് വത്സരാജ്, നിജില പറവക്കൊടി എന്നിവർ ആശംസകൾ സംസാരിച്ചു.

ഇന്ന് നടന്ന മത്സരത്തിൽ കാവിൽ ബ്രദേഴ്സ് വിജയികളായി. യോർക്ക് ഷെയർ പെരുവട്ടൂർ റണ്ണറപ്പായി. വിജയികൾക്ക് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )