
കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഫോട്ടോഗ്രാഫി മത്സരം ; ഒന്നാം സ്ഥാനം ഷൈനി സജീഷ് കോഴിക്കോടിന്
- സംസ്ഥാന തലത്തിൽ വനിതാ ദിനവുമായി ബന്ധപ്പട്ടാണ് വനിതകൾക്ക് മാത്രമായി ഫോട്ടോഗ്രാഫി മത്സരം നടത്തിയത്
കോഴിക്കോട് : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷൻ സംസ്ഥാന തലത്തിൽ വനിതാ ദിനവുമായി ബന്ധപ്പട്ട് വനിതകൾക്ക് മാത്രമായി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഷൈനി സജീഷ് കോഴിക്കോട് .

തമിഴ്നാട്ടിലെ കുലശേഖര പട്ടണത്തിൽ ദസറ ഉത്സവുമായി ബന്ധപ്പെട്ട ചിത്രത്തിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. 460ഓളം ചിത്രങ്ങളിൽ നിന്നാണ് അവാർഡിനർഹയായത്.

CATEGORIES News