
കൊച്ചിൻ സാഹിത്യ അക്കാദമി സുവർണ തൂലിക സ്പെഷ്യൽ ജൂറി അവാർഡ് ജെ ആർ ജ്യോതിലക്ഷ്മിയ്ക്ക്
- “മലയാളമാണെൻ ഭാഷ മധുര മനോഹരഭാഷ “എന്ന പുസ്തകത്തിനാണ് പുരസ്‌കാരം
കൊച്ചി :കൊച്ചിൻ സാഹിത്യ അക്കാദമിയുടെ 2024ലെ സുവർണ തൂലിക സ്പെഷ്യൽ ജൂറി അവാർഡ് ജെ ആർ ജ്യോതിലക്ഷ്മിയ്ക്ക്.ബാലസാഹിത്യ കവിതാ സമാഹരമായ “മലയാളമാണെൻ ഭാഷ മധുര മനോഹരഭാഷ “എന്ന പുസ്തകത്തിനാണ് പുരസ്‌കാരം.

കൊയിലാണ്ടി സ്വദേശിനിയായ കവയത്രിയുടെ എഴുത്തുകൾ സോഷ്യൽ മീഡിയയിലൂടെ ജനശ്രദ്ധ നേടിയിരുന്നു.