
‘കൊയിലാണ്ടികൂട്ടം’ ഡൽഹി ചാപ്റ്റർ പ്രതിനിധികൾ ഷാഫി പറമ്പിൽ എം.പി. ക്ക് നിവേദനം നൽകി
ഡൽഹി /കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ കൂടുതൽ വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിച്ചു കിട്ടുന്നതിനും സൗകര്യങ്ങൾ വർദ്ധിപ്പിച്ചു കിട്ടുന്നതിനും വേണ്ടി ‘കൊയിലാണ്ടികൂട്ടം’ ഡൽഹി ചാപ്റ്റർ പ്രതിനിധികൾ ഷാഫി പറമ്പിൽ എം.പി. ക്ക് നിവേദനം നൽകി.
എം. പിയുമായി ചർച്ച നടത്തുകയും ചെയ്തു.

ഷാഫി പറമ്പിൽ എം.പി റെയിൽവേ മന്ത്രിയെ നേരിൽ കണ്ട് തുടർ നടപടികൾ ഉറപ്പു വരുത്തി.

ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ ഗ്ലോബൽ ചെയർമാൻ: ഷിഹാബുദ്ധിൻ എസ് പി എപ്,പ്രസിഡൻറ്:പവിത്രൻ കൊയിലാണ്ടി,വൈസ് പ്രസിഡൻറ്:ഫൈസൽ മുസ,
അസീസ് മാസ്റ്റർ,,ജനറൽ സെക്രട്ടറി,കെ ടി സലിം,ജോയിന്റ് സെക്രട്ടറി
ഷാഫി കൊല്ലം,ചന്ദ്ര പൊയിൽകാവ്,ട്രെഷറർ:ചീഫ് കോർഡിനേറ്റർറാഫി കൊയിലാണ്ടി,മീഡിയ കൺവീനർ:ജലീൽ മഷൂർ,ഡൽഹി ചാപ്റ്റർ അംഗങ്ങളായ ചെയർമാൻ:പവിത്രൻ കൊയിലാണ്ടി,എ പി മധുസൂദനൻ
വൈസ് പ്രസിഡൻറ്,അനീസ് ബഷീർ, കെ കെ മുകുന്ദൻ, ജനറൽ സെക്രട്ടറി
സുരേശൻ നായർ,ജോയിന്റ് സെക്രട്ടറി,എ എം മഹേഷ്രാ,ജീവ് എം പുതിയേടത്ത്
ട്രെഷറർ:ചന്ദ്ര പൊയിൽകാവ്,ജോയിന്റ് ട്രെഷറർ:
കെ എം വേലായുധൻ,കോർഡിനേറ്റർ:ഹക്കിം പൂനൂർ, മീഡിയ കോർഡിനേറ്റർ:
പ്രസൂൺ കണ്ടത്തിൽ, ലീഗൽ അഡ്വൈസർ:,സിദ്ധാർഥ് എസ് നായർ,
മുഖ്യ ഉപദേശകൻ:,Dr. കെ അനിൽ,വേണുഗോപാൽ
കൺവീനർ മഹിളാ വിങ്: ജയന്തി സഹദേവൻ,
ജോയിൻറ് കൺ,മഹിളാ വിങ്:ഷീജ എസ് മേനോൻ, യൂത്ത് വിങ് കൺവീനേഴ്സ്:
സുമിത് സഹദേവൻ.യദുകൃഷ്ണൻ എസ് മേനോൻ എന്നിവർ പങ്കെടുത്തു