കൊയിലാണ്ടിയിൽനിന്നും പാലക്കാടേക്ക് കെഎസ്ആർടിസിടിടി സർവ്വീസ്

കൊയിലാണ്ടിയിൽനിന്നും പാലക്കാടേക്ക് കെഎസ്ആർടിസിടിടി സർവ്വീസ്

  • രാവിലെ 6:10 ന് കൊയിലാണ്ടിയിൽ നിന്നും എടുക്കുന്ന ബസ് ഉച്ചയ്ക്ക് 12:30 ന് പാലക്കാട്‌ നിന്നും കൊയിലാണ്ടിക്ക് തിരിക്കും

കൊയിലാണ്ടി: കൊയിലാണ്ടിയിൽനിന്നും പാലക്കാടേക്ക് കെഎസ്ആർടിസിയുടെ
ടി ടി സർവ്വീസ്. ഇന്നുമുതലാണ് സർവീസ് ആരംഭിക്കുന്നത്.
രാവിലെ 6:10 ന് കൊയിലാണ്ടിയിൽ നിന്നും എടുക്കുന്ന ബസ് ഉച്ചയ്ക്ക് 12:30 ന് പാലക്കാട്‌ നിന്നും കൊയിലാണ്ടിക്ക് തിരിക്കും.
കൊയിലാണ്ടിയിൽ നിന്ന് ബാലുശ്ശേരി, താമരശ്ശേരി, മുക്കം, അരീക്കോട്, മഞ്ചേരി,
പാണ്ടിക്കാട്, മണ്ണാർക്കാട് വഴി ആയിരിക്കും പാലക്കാട്‌ എത്തുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )