
കൊയിലാണ്ടിയിൽ വന്ദേഭാരത് ടെയിൻ തട്ടി സ്ത്രീ മരിച്ചു
- മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ
കൊയിലാണ്ടി:വന്ദേ ഭാരത് ട്രെയിൻ തട്ടി സ്ത്രീ മരിച്ചു. ഇന്നു രാവിലെ 8.40 തോടെയാണ് സംഭവം. റെയിൽവെ മേൽപ്പാലത്തിനടിയിൽ വെച്ചാണ് അപകടം.
ആളെ തിരിച്ചറിയാൻ കഴിയാത്ത വിധം മൃതദേഹം ചിന്നി ചിതറിയ നിലയിലാണ് . മൃതദേഹം താലൂക്ക് ആശുപതി മോർച്ചറിയിലെക്ക് മാറ്റി.
CATEGORIES News