
കൊയിലോത്തും പടിയിൽ പിക്സൽ പോയിന്റ് ഓൺ ലൈൻ സർവീസ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
- ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ നിർവഹിച്ചു
മുചുകുന്ന്: കൊയിലോത്തും പടിയിൽ പിക്സൽ പോയിന്റ് ഓൺലൈൻ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ നിർവഹിച്ചു.

മൂടാടി , ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി അധ്യക്ഷ എം.പി അഖില അധ്യക്ഷനായിരുന്ന, ചടങ്ങിൽ കൊയിലാണ്ടി നഗരസഭ നാലാം വാർഡ് കൗൺസിലർ വി. രമേശൻ മാസ്റ്റർ, അമൃത അരട്ടൻ കണ്ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പി സിജീഷ് സ്വാഗതവും, ഫാത്തിമ കിഴക്കേ വീട്ടിൽ നന്ദിയും പറഞ്ഞു.
CATEGORIES News