
കൊയിലോത്ത് നമ്പ്രാണിക്കൽ കോൺ ക്രീറ്റ് റോഡ് ജനങ്ങൾക്ക് സമർപ്പിച്ചു
- വാർഡ് മെമ്പർ സുമിത കെ.പി. അധ്യക്ഷത വഹിച്ചു
മൂടാടി :ഗ്രാമപഞ്ചായത്ത് 12-ാം വാർഡിലെ കൊയിലോത്ത് നമ്പ്രാണിക്കൽ കോൺ ക്രീറ്റ് റോഡ് ജനങ്ങൾക്ക് സമർപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സുമിത കെ.പി. അധ്യക്ഷത വഹിച്ചു. വികസന സമിതി കൺവീനർ കെ. സത്യൻ സ്വാഗതം പറഞ്ഞു. കെ.കെ. രഘുനാഥ് സംസാരിച്ചു. പ്രകാശൻ നന്ദിപറഞ്ഞു.
CATEGORIES News
