
കൊല്ലം ശ്രീ നഗരേശ്വരം മഹാശിവക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചുള്ള കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു
- ജനുവരി 25ന് ഞായറാഴ്ച ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റം നടക്കും
കൊയിലാണ്ടി:കൊല്ലം ശ്രീ നഗരേശ്വരം മഹാശിവക്ഷേത്രത്തിലെ ഈ വർഷത്തെ കൊടികയറി ഉത്സവത്തോടനുബന്ധിച്ചുള്ള കലവറ നിറയ്ക്കൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ക്ഷേത്രം ഭാരവാഹികൾ ചടങ്ങിന് നേതൃത്വം നൽകി.

ജനുവരി 25ന് ഞായറാഴ്ച ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റം നടക്കും. ഉത്സവം ജനുവരി 30ന് നടക്കുന്ന ആറാട്ടോടുകൂടി അവസാനിക്കും.
CATEGORIES News
