
കോടിക്കൽ സ്വദേശിയുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി പരാതി
- കണ്ടുകിട്ടുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ അറിയിക്കേണ്ടതാണ്. 8089416579.
നന്തിബസാർ:പയ്യോളിയിലേയ്ക്കുള്ള യാത്രയ്ക്കിടെ കോടിക്കൽ സ്വദേശിയുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി പരാതി. നഷ്ടപ്പെട്ടത് നന്തിയിൽ വർക്ക്ഷോപ്പ് നടത്തുന്ന റാഷിദ് ആർ.പി.കെയുടെ Vivo v21 എന്ന ഫോൺ ആണ് .
നന്തിയിൽ നിന്നും ഇന്നലെ രാവിലെ 11 മണിക്ക് പയ്യോളിയ്ക്ക് പോയതായിരുന്നു. ഫോൺ നഷ്ടമായ വിവരം അറിയുന്നത് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് . പച്ച കളർ ഫോൺ കവർ ആണുള്ളത്. കണ്ടുകിട്ടുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ അറിയിക്കേണ്ടതാണ്. 8089416579.
CATEGORIES News
