ഖാദർ പെരുവട്ടൂരിനെ ഐഎൻടിയുസി ഓട്ടോ സെക്ഷൻ കൊയിലാണ്ടി അനുമോദിച്ചു

ഖാദർ പെരുവട്ടൂരിനെ ഐഎൻടിയുസി ഓട്ടോ സെക്ഷൻ കൊയിലാണ്ടി അനുമോദിച്ചു

  • ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ ഉദ്ഘാടനം നിർവഹിച്ചു.

കൊയിലാണ്ടി:മുനിസിപ്പൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ഐഎൻടിസി ഭാരവാഹി ഖാദർ പെരുവട്ടൂരിനെ ഐഎൻടിയുസി ഓട്ടോ സെക്ഷൻ കൊയിലാണ്ടി അനുമോദിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് കെ.പ്രവീൺകുമാർ ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ കോൺഗ്രസ് എക്സിക്യൂട്ടീവ് മെമ്പർ വി.വി സുധാകരൻ ഐ എൻ ടി യു സി മണ്ഡലം സെക്രട്ടറി രജീഷ് കളത്തിൽ, പ്രസിഡന്റ് നിഷാദ് മരുതൂർ ,ബാബു മണമൽ ,ഹാഷിം നൗഫൽ ,ദിൽഷാദ്, സിനീഷ് ,ഫൈസൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )