
ചൂരൽക്കാവ് ശ്രീ ഭഗവതി ക്ഷേത്രം തിറമഹോൽസവത്തിന് കൊടിയേറി
- ഫെബ്രുവരി ഒന്നു മുതൽ എട്ടാം തീയതി വരെയാണ് ഉത്സവം
കൊയിലാണ്ടി: പന്തലായിനി ചൂരൽക്കാവ് ശ്രീ ഭഗവതി ക്ഷേത്രം തിറമഹോൽസവത്തിന് കൊടിയേറി. ഫെബ്രുവരി ഒന്നു മുതൽ എട്ടാം തീയതി വരെയാണ് ഉത്സവം.

ഉത്സവ ദിവസങ്ങളിൽ വിശേഷാൽ പൂജകൾ തിറകൾ വിവിധ കലാപരിപാടികൾ നാടകം കളരിപ്പയറ്റ് കരോക്കെ ഗാനമേള എന്നിവ അരങ്ങേറും.
CATEGORIES News