ജില്ലാ റോളർ സ്കേറ്റിങ്‌ ചാമ്പ്യനായിഅനയ് കൃഷ്ണ

ജില്ലാ റോളർ സ്കേറ്റിങ്‌ ചാമ്പ്യനായിഅനയ് കൃഷ്ണ

  • കാപ്പാട് ഇല്ലാഹിയ ഹയർസെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്

കോഴിക്കോട്: ജില്ലാ റോളർ സ്കേറ്റിങ്‌ ചാമ്പ്യൻഷിപ്പിൽ 11-14 ഇൻലൈൻ കാറ്റഗറിയിൽ 100 മീറ്ററിൽ സിൽവറും 500 മീറ്ററിൽ ബ്രോൻസും കരസ്ഥമാക്കി അനയ് കൃഷ്ണ. കോഴിക്കോട് ഹൈപ്പർ റോളർ സ്കറ്റേഴ്സ് ക്ലബ്ബിലെ അംഗമാണ് അനയ്.

കൊയിലാണ്ടി കൃപേഷിന്റെയും ജിൻസിയുടെയും മകനാണ്. കാപ്പാടിലെ ഇല്ലാഹിയ ഹയർസെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. അഖിൽ നാസിമാണ് അനയ് കൃഷ്ണയുടെ കോച്ച്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )