ജില്ലാ സ്കൂൾ കലോത്സവം; കൊയിലാണ്ടി ആവേശ ചൂടിൽ !

ജില്ലാ സ്കൂൾ കലോത്സവം; കൊയിലാണ്ടി ആവേശ ചൂടിൽ !

  • നാലാം ദിവസവും വിവിധ വേദികളിൽ പരിപാടികൾ പുരോഗമിക്കുന്നു

കൊയിലാണ്ടി:64-ാമത് കോഴിക്കോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവം കൊയിലാണ്ടിയിൽ നവംബർ 24,25,26, 27,28 തീയതികളിലായി നടക്കുന്ന കലോത്സവത്തിന്റെ നാലാം ദിവസമായ ഇന്ന് വേദി 8 സർവ്വോദയയിൽ ഹയർ സെക്കന്ററി സ്കൂൾ വിഭാഗം കഥകളി മത്സരം നടക്കുന്നു.

ഇന്ന് വേദി 1മഹാത്മയിൽ ഹയർ സെക്കന്ററി സ്കൂൾ വിഭാഗം ഒപ്പന മത്സരവും, വേദി 10 പാക്കനാർ പുരത്തിൽ ഹയർ സെക്കന്ററി സ്കൂൾ വിഭാഗം ഇരുള നൃത്തവും നടക്കുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )