
ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ സ്ഥിരം ഇരിപ്പിടം സമ്മാനിച്ച് സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി റീജിനൽ
- സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് മനോജ് വൈജയന്തിന്റെ അധ്യക്ഷതയിൽ സ്കൂൾ എച്ച് എം ഷജിത.ടി ബെഞ്ചുകൾ ഏറ്റുവാങ്ങി.
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ റവന്യൂ കലോത്സവം നടക്കുന്ന ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ സ്ഥിരം ഇരിപ്പിടം സമ്മാനിച്ച് സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി റീജിനൽ . സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് മനോജ് വൈ ജയന്തിന്റെ അധ്യക്ഷതയിൽ സ്കൂൾ എച്ച് എം ഷജിത.ടി ബെഞ്ചുകൾ ഏറ്റുവാങ്ങി.

ചടങ്ങിൽ സെക്രട്ടറി കെ. സുരേഷ് ബാബു, മുരളി മോഹൻ, പി കെ ബാബു, പ്രഭാകരൻ കണ്ണങ്കണ്ടി, അനിത മനോജ്, ബിന്ദു ബാബു, അർച്ചന മുരളി, രേഷ്മ, സജിത്ത്, സ്കൂൾ പ്രിൻസിപ്പൽ പ്രദീപ്കുമാർ എൻ വി, പിടിഎ പ്രസിഡണ്ട് എ. സജീവ് കുമാർ, എസ് എം സി ചെയർമാൻ പ്രവീൺകുമാർ, തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു
CATEGORIES News
