ജിവിഎച്ച്എസ്എസ് കൊയിലാണ്ടിക്ക് വേണ്ടി വാട്ടർ പ്യൂരിഫയർ സമ്മാനിച്ച് കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി ഖത്തർ ചാപ്റ്റർ

ജിവിഎച്ച്എസ്എസ് കൊയിലാണ്ടിക്ക് വേണ്ടി വാട്ടർ പ്യൂരിഫയർ സമ്മാനിച്ച് കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി ഖത്തർ ചാപ്റ്റർ

  • സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ ഫൈസൽ മൂസ, ശിഹാബുദ്ദീൻ എന്നിവർ സ്കൂൾ പ്രിൻസിപ്പൽ എൻ വി പ്രദീപ്കുമാർ, ഷജിത ടി, എന്നിവരെ ഏൽപ്പിച്ചു.

കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ല കലോത്സവ നഗരിയിൽ വെച്ച് ജിവിഎച്ച്എസ്എസ് കൊയിലാണ്ടിക്ക് വേണ്ടി വാട്ടർ പ്യൂരിഫയർ സമ്മാനിച്ച് കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി ഖത്തർ ചാപ്റ്റർ . സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ ഫൈസൽ മൂസ( ചെയർമാൻ ഖത്തർ ചാപ്റ്റർ ) ശിഹാബുദ്ദീൻ (ഗ്ലോബൽ ചെയർമാൻ) എന്നിവർ സ്കൂൾ പ്രിൻസിപ്പൽ എൻ വി പ്രദീപ്കുമാർ, ഷജിത ടി, എന്നിവരെ ഏൽപ്പിച്ചു.

ചടങ്ങിൽ എ അസീസ്, എ സജീവ് കുമാർ (പിടിഎ പ്രസിഡണ്ട് ), അസ്മ ( മദർ പി ടി എ പ്രസിഡണ്ട്), മുസ്തഫ എം വി, റഷീദ് മൂടാടി, ആയിഷ, സഹീർ ഗാലക്സി, ഇസ്മയിൽ നക്ഷത്ര, റിയാസ് അബൂബക്കർ നവീന എം ( സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )