
കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടി, തീപ്പിടുത്തം
- ഹോട്ടലിലെ ഒരു ജീവനക്കാരന് പരിക്കുണ്ട്
കോഴിക്കോട്: മുതലക്കുളത്ത് ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ തീപ്പിടുത്തം. മൂന്ന് കടകൾ കത്തി നശിച്ചു. ഹോട്ടലിലെ ഒരു ജീവനക്കാരന് പരിക്കുണ്ട്.ഫയർഫോഴ്സിൻ്റെ സമയോചിതമായ ഇടപെടൽ തീ കൂടുതൽ പടരുന്നത് ഒഴിവാക്കി.
CATEGORIES News