‘ഡിഎംകെ’ നയ പ്രഖ്യാപനങ്ങളിറങ്ങി

‘ഡിഎംകെ’ നയ പ്രഖ്യാപനങ്ങളിറങ്ങി

  • കോഴിക്കോട്, മലപ്പുറം ജില്ലകളെ വിഭജിച്ച് പുതിയ ജില്ല

മഞ്ചേരി :പി.വി. അൻവറിന്റെ പാർടിയായ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ(ഡിഎംകെ) നയപ്രഖ്യാപനം പുറത്ത്. കോഴിക്കോട്, മലപ്പുറം ജില്ലകളെ വിഭജിച്ച് പുതിയ ജില്ല വേണമെന്നും.പ്രവാസികൾക്ക് വോട്ടവകാശം
ജാതി സെൻസസിലൂടെ സാമൂഹ്യ നീതി വന്യമൃഗ ആക്രമണത്തിന്റെ നഷ്ട പരിഹാരം 50 ലക്ഷമാക്കണമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.

വഴിയോര കച്ചവടക്കാർക്ക് വായ്‌പയും ഇൻഷുറൻസും
മലബാറിനോടുള്ള അവഗണനയും ജാതി സെൻസസിലൂടെ സാമൂഹ്യ നീതിയും ഉൾപ്പടെ ഉയർത്തി പി.വി.അൻവറിന്റെ നയപ്രഖ്യാപനത്തിൽ പെടുന്നു, ജാതി സെൻസസിലൂടെ സാമൂഹ്യ നീതി, ഓൺലൈൻ വ്യാപാരം കുറയ്ക്കാൻ നിയമം, വഴിയോര കച്ചവടക്കാർക്ക് വായ്പ്‌പയും ഇൻഷുറൻസും തുടങ്ങിയവയാണ് അൻവർ പ്രഖ്യാപിച്ച പ്രധാന നയങ്ങൾ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )