
ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്സിംഗ്;അപേക്ഷ ക്ഷണിച്ചു
- അവസാന തിയ്യതി സെപ്റ്റംബർ 10
കോഴിക്കോട്:കോഴിക്കോട് ഇംഹാൻസിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയ്യതി സെപ്റ്റംബർ 10.
യോഗ്യത – ജനറൽ നഴ്സിംഗ്/ ബിഎസ്സി നഴ്സിംഗ്/ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ബിരുദവും കേരള നഴ്സസ് ആന്റ് മിഡ് വൈഫ്സ് കൗൺസിലിൽ രജിസ്ട്രേഷനും. പ്രവേശനം ലഭിക്കുന്നവർക്ക് പ്രതിമാസം 7000 രൂപ സ്റ്റൈപൻഡ് ലഭിക്കും.
വിവരങ്ങൾക്ക്:
www.imhans.ac.in
ഫോൺ – 0495- 2359352.
CATEGORIES News