
തച്ചത്ത് കണ്ടി കണിയാൻകണ്ടി മീത്തൽറോഡ് ഉദ്ഘാടനം ചെയ്തു
- കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാകിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു .
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ 27 ഡിവിഷനിൽ തച്ചത്ത് കണ്ടി കണിയാൻകണ്ടി മീത്തൽറോഡ് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാകിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു .

പ്രസ്തുത ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ഫെസിലിറ്റേറ്റർ ടി.ഗംഗാധരൻ ആശംസകൾ അർപ്പിച്ച ചടങ്ങിൽ ഡി .കെ ബിജു സ്വാഗതവും ,വി .എം നൗഷാദ് നന്ദിയും പറഞ്ഞു.
CATEGORIES News
