
തടത്തിൽ താഴ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു
- റോഡിന്റെ ഉദ്ഘാടനം പ്രസിഡൻ്റ് സി.കെ ശ്രീകുമാർ നിർവഹിച്ചു
മൂടാടി:മൂടാടി ഗ്രാമപഞ്ചായത്ത് 8ാം വാർഡിലെ തടത്തിൽ താഴ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു. റോഡിന്റെ ഉദ്ഘാടനം പ്രസിഡൻ്റ് സി.കെ ശ്രീകുമാർ നിർവഹിച്ചു.

വാർഡ് മെമ്പർ സുനിത സി.എം. അധ്യക്ഷത വഹിച്ചു. ഒൻപതാം വാർഡ് മെമ്പർ ലത കെ.പി, ശശി സി.കെ, കുഞ്ഞിമൂസ ഇ.കെ എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ തടത്തിൽ സ്വാഗതവും ആരിഫ് നന്ദിയും പറഞ്ഞു.
CATEGORIES News
