താമരശ്ശേരി കെ.എസ്.ആർ.ടി. സി ഡിപ്പോയിൽ നിന്ന് തിരുവനന്തപുരം സർവിസ് വീണ്ടുമെത്തി

താമരശ്ശേരി കെ.എസ്.ആർ.ടി. സി ഡിപ്പോയിൽ നിന്ന് തിരുവനന്തപുരം സർവിസ് വീണ്ടുമെത്തി

  • രാവിലെ 5.15ന് പുറപ്പെടുന്ന ബസ് മലയോര ഹൈവേയിലൂടെ രാത്രി ഏഴോടുകൂടി തിരുവനന്തപുരം കളിയിക്കവിളയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവിസ്

താമരശ്ശേരി: താമരശ്ശേരി കെ.എസ്.ആർ.ടി. സി സബ് ഡിപ്പോയിൽ നിന്ന് തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസ് വീണ്ടുമെത്തി.ഗതാഗത മന്ത്രിയുമായി കൂടിയാലോചന നട ത്തിയതിന്റെ ഭാഗമായി സർവിസ് പുനരാരംഭി ക്കുന്നതായി ഡോ. എം.കെ. മുനീർ എം.എ ൽ.എ അറിയിച്ചു. താമരശ്ശേരിയിൽനിന്ന് സർവിസ് ആരംഭിക്കും.

രാവിലെ 5.15ന് പുറപ്പെടുന്ന ബസ് മലയോര ഹൈവേയിലൂടെ രാത്രി ഏഴോടുകൂടി തിരുവനന്തപുരം കളിയിക്കവിളയിൽ എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് രാവിലെ 8.10ന് പുറപ്പെടുന്ന ബസ് മലയോര ഹൈവേയിലൂടെ പുറപ്പെട്ട് രാത്രി 10ന് താമരശ്ശേരിയിൽ എത്തും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )