തിരഞ്ഞെടുപ്പ് ;ഷോർട് ഫിലിം മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു

തിരഞ്ഞെടുപ്പ് ;ഷോർട് ഫിലിം മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു

  • ജില്ലാ ഇലക്ഷൻ സ്വീപ് സെൽ ആണ് മത്സരം സംഘടിപ്പിക്കുന്നത്

കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് കോഴിക്കോട് ജില്ലാ ഇലക്ഷൻ സ്വീപ് സെൽ പൊതുജനങ്ങൾക്കായി നടത്തുന്ന തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന ഷോർട് ഫിലിം മത്സരത്തിലേക്ക് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും എൻട്രികൾ ക്ഷണിക്കുന്നു. വിശദ വിവരങ്ങൾക്ക് : 944742 4433, 9656 04 5056 എന്ന നമ്പറുമായി ബന്ധപ്പെടുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )