
തിരുവമ്പാടി ബസ് അപകടം; ബസ് ഡ്രൈവർക്ക് വീഴ്ചയില്ലെന്ന് ഗതാഗതമന്ത്രി
- അപകടം ഒഴിവാക്കാൻ ഡ്രൈവർ ശ്രമിച്ചു
കോഴിക്കോട്: തിരുവമ്പാടി ബസ് അപകടം കെഎസ്‌ആർടിസി ഡ്രൈവറുടെ വീഴ്ചയല്ലെന്ന് ഗതാഗതമന്ത്രി കെ. ബി. ഗണേഷ് കുമാർ.
അപകടം ഒഴിവാക്കാൻ ഡ്രൈവർ ശ്രമിച്ചു. ഇരുചക്ര വാഹന യാത്രികനെ രക്ഷിക്കാൻ ബ്രേക്ക് ചവിട്ടിയപ്പോൾ ബസിന്റെ നിയന്ത്രണം നഷ്ടമായതാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
CATEGORIES News