
ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി
- പാധേയംസ്വയം സഹായ സംഘം സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി
മുചുകുന്ന്: വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി പാധേയംസ്വയം സഹായ സംഘം സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
പാധേയംസ്വയം സഹായ സംഘത്തിന്റെ ട്രഷറർ അനൂപ്, മുൻ സെക്രെട്ടറി സുധീരൻ എന്നിവർ ചേർന്ന് കേരള ഗ്രാമീൺ ബാങ്ക് മാനേജർക്ക് തുക കൈമാറി.
CATEGORIES News
